Wednesday 30 June 2021 01:56 PM IST : By സ്വന്തം ലേഖകൻ

ജിമ്മിൽ ഫിറ്റ്നസ് ഫ്രീക്കായി അനുശ്രീ; സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

anusree-workouttt11

ഫിറ്റ്നസ് ഫ്രീക്കായി നടി അനുശ്രീ. ജിമ്മിൽ നിന്നുള്ള ഏറ്റവും പുതിയ വർക് ഔട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വർക് ഔട്ട് സീരീസ് 2 എന്നാണ് ചിത്രങ്ങൾക്ക് താഴെ അനുശ്രീ കുറിച്ചത്. സജിത്ത് ആൻഡ് സുജിത് ആണ് സ്റ്റൈലിങ്. പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 

1.

anusworkkk1

2.

anusree334bbbbn

3.

anusree433fghhh

4.

Tags:
  • Celebrity Fashion
  • Fashion