Friday 05 March 2021 12:51 PM IST : By സ്വന്തം ലേഖകൻ

പച്ച പട്ടുസാരിയിൽ മനം കവർന്ന് അപർണ്ണ ബാലമുരളി; ഇൻസ്റ്റാഗ്രാമിൽ തരംഗമായി ചിത്രങ്ങൾ

aparna-baals33455

മലയാളത്തിന്റെ പ്രിയ നായികയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ ഉൾപ്പടെ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അപർണ്ണയുടെ പുത്തൻ ചിത്രങ്ങൾ തരംഗമാകുന്നു.

പച്ചയും മജന്തയും കോമ്പിനേഷനിലുള്ള മനോഹരമായ പട്ടുസാരിയാണ് വേഷം. ഷബീർ സെയ്ദ് ആണ് ഫോട്ടോഗ്രാഫി. രശ്മി ശ്രീധരനാണ് മേക്കപ്പ്. സൂരജ് എസ് കെയാണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം;  

1.

Tags:
  • Celebrity Fashion
  • Fashion