Thursday 25 August 2022 12:11 PM IST : By സ്വന്തം ലേഖകൻ

ട്രെന്‍ഡി ഔട്ഫിറ്റില്‍ കൂൾ ലുക്കിൽ തിളങ്ങി അപർണ ബാലമുരളി; മനോഹര ചിത്രങ്ങൾ

aparnagghh654432

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അപർണ്ണയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തരംഗമാകുന്നു. ട്രെന്‍ഡി ഔട്ഫിറ്റില്‍ കൂള്‍ ലുക്കിലാണ് അപർണ ബാലമുരളി. സാള്‍ട്ട് സ്റ്റുഡിയോയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മദ്രാസ് പൊന്നുവാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിഖിത നിരഞ്ജന്‍ ആണ് സ്റ്റൈലിങ്. ചിത്രങ്ങള്‍ കാണാം..

1.

2.

Tags:
  • Celebrity Fashion
  • Fashion