Tuesday 14 September 2021 12:55 PM IST : By സ്വന്തം ലേഖകൻ

ബാർബി ഡോൾ ഫ്രോക്കുകളിൽ തിളങ്ങി വൃദ്ധിക്കുട്ടി; മനോഹര ചിത്രങ്ങൾ കാണാം...

vriiffhh555

‘വാത്തി കമിങ്’ എന്ന പാട്ടിന് അതിമനോഹരമായി ചുവടുവച്ചും, ‘സാറാസി’ലെ ക്യൂട്ട് സീനിലൂടെയും മലയാളി മനസ്സിൽ ഇടംനേടിയ കൊച്ചുസുന്ദരിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ. ഇപ്പോഴിതാ വൃദ്ധിയുടെ ബാർബി ഡോൾ, ഡിസ്‌നി പ്രിൻസസ് ലുക്കിലുള്ള ഫ്രോക്കുകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് വൃദ്ധിയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ടീനി ടൈനിയാണ് മനോഹര വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. പ്രവി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion