Saturday 06 February 2021 12:16 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് സല്‍വാറില്‍ മനോഹരിയായി ഭാവന; ക്യൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

bhavvv445fghh

ചുവപ്പ് സല്‍വാറില്‍ അതിമനോഹരിയായി നടി ഭാവന. ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. സ്വർണ്ണ നിറത്തിലുള്ള മുത്തുകളും ക്രിസ്റ്റലുകളും കൊണ്ട് അലങ്കരിച്ച സൽവാർ അതിസുന്ദരമാണ്. മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലാണ് താരം. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

1.

2.

bhavnna333dggg
Tags:
  • Celebrity Fashion
  • Fashion