Saturday 26 October 2024 11:47 AM IST : By സ്വന്തം ലേഖകൻ

പച്ച നിറത്തിലുള്ള നെറ്റ് സാരി ഔട്ഫിറ്റില്‍ വ്യത്യസ്ത ലുക്കില്‍ ശില്‍പ ഷെട്ടി; ചിത്രങ്ങള്‍

silpa-blue677

പച്ച നിറത്തിലുള്ള നെറ്റ് സാരി ഔട്ഫിറ്റില്‍ വ്യത്യസ്ത ലുക്കില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഹൈ നെക്ക് സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. വേവി ഹെയറിലും സ്മോക്കി ഐ മേക്കപ്പിലും ട്രെന്‍ഡി ലുക്കിലാണ് ശില്‍പ. ചിത്രങ്ങള്‍ കാണാം. 

1.

silu-blue888

2.

silpa-blue6577

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion