Friday 11 May 2018 12:34 PM IST : By സ്വന്തം ലേഖകൻ

കാനിൽ സുന്ദരിയായി ദീപിക പദുക്കോൺ! ചിത്രം ആരാധകർ ഏറ്റെടുത്തു

Untitled-1

കാൻ ചലച്ചിത്ര മേളയിൽ ആദ്യ 3 ദിവസവും തകർപ്പൻ വേഷങ്ങളിലാണ് ദീപിക പ്രേത്യക്ഷപെട്ടത്. റെഡ് കാർപെറ്റിൽ കേപ് വസ്ത്രമണിഞ്ഞ് ദീപിക ആരാധകരുടെ മനം കവർന്നു. സ്ട്രൈറ്റ് ഹെയർ സ്റ്റൈലിൽ മാത്രം കാണപ്പെടുന്ന ദീപിക ഇത്തവണ വേവി ഹൈറുമായാണ് റാംപിൽ എത്തിയത്.