ഇത്തവണത്തെ കാൻ ചലച്ചിത്രമേളയിൽ തിളങ്ങി നിൽക്കുന്നത് ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോണാണ്. ഓരോ ദിവസവും തകർപ്പൻ വേഷങ്ങളിലാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം താരസുന്ദരി അണിഞ്ഞെത്തിയ വസ്ത്രം കണ്ട് മാധ്യമപ്പട തന്നെ അമ്പരന്നുപോയി. പിങ്ക് നിറത്തിലുള്ള ഗൗണിൽ ഫെയറി ടെയിൽ ക്യൂനിനെ പോലെയെത്തിയ ദീപികയ്ക്ക് ചുറ്റും ഫ്ലാഷുകൾ തുരുതുരെ മിന്നി. രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങിയ ദീപികയുടെ ചിത്രങ്ങളാണ് ഫാഷൻ ലോകം ആഘോഷമാക്കിയത്. ചിത്രങ്ങൾ കാണാം;
1.
2.
3.
4.
5.