Friday 28 May 2021 03:38 PM IST : By സ്വന്തം ലേഖകൻ

വൈൽഡ് മേക്കോവറിൽ തിളങ്ങി ലെന; ആരാധകരോട് ‘ക്യാപ്‌ഷൻ ദിസ്’ എന്ന് താരം, മനോഹര ചിത്രം

lennaasff446664

മലയാളത്തിൽ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടംനേടിയ താരമാണ് ലെന. തന്റെ യാത്രാ വിശേഷങ്ങളും പുതുപുത്തൻ ചിത്രങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി ലെന പങ്കുവയ്ക്കാറുണ്ട്. വൈൽഡ് ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ’ക്യാപ്‌ഷൻ ദിസ്’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് ചിത്രം പകർത്തിയിരിക്കുന്നത്. ഉണ്ണിയാണ് മേക്കപ്പ്. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion