Friday 28 January 2022 04:28 PM IST : By സ്വന്തം ലേഖകൻ

ബോസിന്റെ വഴക്കു കേൾക്കേണ്ടി വരില്ല, ഇനി ഓഫീസിലും ധൈര്യമായി അണിയാം ജീൻസ്: ഐഡിയ ഇങ്ങനെ

jeans-cvr-

ഓഫീസിൽ ഏതു ഡ്രസ് ധരിക്കും എന്ന് ചിന്തിച്ചു കൊണ്ടാണ് പലരുടേയും ഒരു ദിവസം ആരംഭിക്കുന്നത്. ബോസിന്റെ പരാതി കേൾക്കാതെ ഫോർമലായി വസ്ത്രം ധരിക്കാൻ രാവിലെ തന്നെ പലരും പരക്കം പായുകയും ചെയ്യും. എന്നാൽ ഏവരുടേയും വാഡ്രോബിലെ സ്ഥിരം സാന്നിദ്ധ്യവും ഫേവററ്റുമായ ജീൻസ് ധരിച്ച് ഓഫീസിലെത്തുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? നെറ്റിചുളിക്കാൻ വരട്ടെ, ഓഫീസിൽ ജീൻസ്‌ ധരിക്കാമോ എന്നാലോചിച്ചു ഇനി വിഷമിക്കേണ്ട.

ഫോർമൽ ഡ്രസിന്റെ പൂർണതയോടും അച്ചടക്കത്തോടും ഇനി ജീൻസും ധരിച്ച് ഓഫീസിലെത്താം. ഫോർമൽ  ടോപ്പുകളും ജാക്കറ്റുകളും ചേർത്തിണക്കി  ജീൻസിനെ  ഓഫീസിൽ വെയർ ആക്കിമാറ്റുന്നതിൽ തെറ്റില്ല എന്നതാണ് പുതിയ ഫാഷന്‍ കൺസപ്റ്റ്. ഒപ്പം ബ്ലാക്ക് ഡെനിമും ഈസി ആയി ഓഫീസിൽ അണിയാം.

jeans-1-

ചിത്രങ്ങൾ ചുവടെ...





1.