Monday 12 July 2021 03:01 PM IST : By സ്വന്തം ലേഖകൻ

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി പ്രിയങ്ക ചോപ്ര; മനോഹര ചിത്രങ്ങൾ കാണാം...

priyanggg44565cgvhgvyg

ക്ലാസി ആൻഡ് ഹോട്ട് ലുക്കിലുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ചോപ്ര. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്ട്രാപ്പി വൈറ്റ് മിഡി ഡ്രസ് ആണ് പ്രിയങ്ക ധരിച്ചത്. വസ്ത്രത്തിന്റെ ഇടതുവശത്തായുള്ള ഹൈ സ്ലിറ്റാണ് ഡ്രസ്സിനെ കൂടുതല്‍ ആകർഷകമാക്കുന്നത്. ഫ്ലീറ്റ് ലൈക്ക് ഡീറ്റൈലിങ്ങും ഡ്രസ്സിലുണ്ട്. ന്യൂയോർക്കിലുള്ള സ്വന്തം റസ്റ്ററന്റിലെത്തിയതായിരുന്നു പ്രിയങ്ക ചോപ്ര. സോന എന്നാണ് പ്രിയങ്കയുടെ ഇന്ത്യൻ റസ്റ്ററന്റിന്റെ പേര്. ചിത്രങ്ങൾ കാണാം... 

1.

2.

priyanka-chopra-1.jpg.image.845.440
Tags:
  • Celebrity Fashion
  • Fashion