Saturday 25 September 2021 01:00 PM IST : By സ്വന്തം ലേഖകൻ

‘ഗോ ഹോം ബേബി ഗേൾ..’; കൗ ഗേൾ ലുക്കിൽ തിളങ്ങി അമല പോൾ, ചിത്രങ്ങൾ

amalapppp55633fhgv

കൗ ബോയ് എന്നൊക്കെ പറയുന്നത് പോലെ ‘കൗ ഗേൾ’ ലുക്കിൽ തിളങ്ങി പ്രിയതാരം അമല പോൾ. ‘ഗോ ഹോം ബേബി ഗേൾ..’ എന്നാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. അജീഷ് പ്രേം ആണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

Tags:
  • Celebrity Fashion
  • Fashion