Wednesday 20 October 2021 04:15 PM IST : By സ്വന്തം ലേഖകൻ

ഓർഗൻസ സിൽക് ലെഹങ്കയിൽ തിളങ്ങി ക്യൂട്ട് ഗേൾ കിയാര അദ്വാനി; വസ്ത്രത്തിന്റെ വില 1.9 ലക്ഷം!

kyara4443greee

ബോളിവുഡിന്റെ ക്യൂട്ട് ഗേളാണ് യുവതാരം കിയാര അദ്വാനി. ഓർഗൻസ സിൽക് ലെഹങ്കയിൽ തിളങ്ങുന്ന കിയാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സെലിബ്രിറ്റി ഡിസൈനർ അനിത ഡോൻഗ്രയുടെ ഫെസ്റ്റിവൽ കലക്‌ഷനിലേതാണ് ഈ ലെഹങ്ക.

മനോഹരമായ എംബ്രോയ്ഡറി വർക്കുകളാണ് ഇളംപച്ച നിറത്തിലുള്ള ഓർഗൻസ സിൽക് ലെഹങ്കയുടെ മുഖ്യ ആകർഷണം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലക്ഷ്മി ലെഹറാണ് കിയാരയെ ഒരുക്കിയത്. 1.9 ലക്ഷം രൂപയാണ് ഈ ലെഹങ്ക സെറ്റിന്റെ വില. മനോഹര ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion