Wednesday 21 February 2018 05:31 PM IST : By സ്വന്തം ലേഖകൻ

സബ്യാസാചിയുടെ സുവർണ്ണ സാരിയിൽ രാജകുമാരിയെപ്പോലെ തിളങ്ങി ദീപിക; ചിത്രങ്ങൾ

deepika-royal1

'പത്മാവത്' രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോൾ നായിക ദീപിക പദുക്കോണിനു പുറകെയാണ് ബോളിവുഡ് ചലച്ചിത്ര ലോകവും മാധ്യമങ്ങളും. സിനിമയുടെ വിജയത്തിനു പുറകെ പ്രശസ്ത ഡിസൈനർ സബ്യാസാചി മുഖർജിക്കുവേണ്ടി ദീപിക നടത്തിയ ഫോട്ടോഷൂട്ടും വൈറലായി. റോയൽ ലുക്കിലാണ് ദീപികയുടെ ഫോട്ടോഷൂട്ട് ഒരുങ്ങിയത്.

സ്വർണ്ണ നിറമുള്ള സാരിയിൽ അതിസുന്ദരിയായ രാജകുമാരിയെ പോലെ ദീപിക തിളങ്ങി. മിനിമൽ മേക്കപ്പിൽ ചുവന്ന വട്ട പൊട്ടും, വെള്ളാരം കണ്ണുകളുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്ത ഫോട്ടോയ്ക്ക് ആരാധക പ്രശംസയും ലഭിച്ചു. കമ്മൽ അണിയാതെ, പച്ച കല്ലുകൾ പതിച്ച ചോക്കർ മാത്രമായിരുന്നു പ്രധാന ആഭരണം. വളകൾ ഒഴിവാക്കി മോതിരങ്ങൾ മാത്രമാണ് കൈകളിൽ അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങൾ കാണാം;

1.

deepika1-royal

2.

deepika2-royal

3.

deepika3-royal

4.

deepika4-royal2

5.

deepika5-royal