Wednesday 09 November 2022 12:04 PM IST : By സ്വന്തം ലേഖകൻ

‘ഡെനിം ഈസ് മൈ ജാം’; വീണ്ടും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി സോനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍

sonakshiiii-deeeee

ഡെനിം ജീന്‍സിലും ബ്ലേസേഴ്സിലും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ഇന്നര്‍വെയറായി വൈറ്റ് ക്രോപ് ടോപ്പാണ് പെയര്‍ ചെയ്തിരിക്കുന്നത്. ‘ഡെനിം ഈസ് മൈ ജാം’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടു സോഷ്യല്‍മീഡിയയില്‍ താരം കുറിച്ചത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

sona-den335

2.

sonaden5432

3.

sona-den778

4.

sona-den7643

5.

6.

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion