Tuesday 22 December 2020 02:53 PM IST : By സ്വന്തം ലേഖകൻ

ഡെനിമിൽ തകർപ്പൻ ലുക്കിൽ അനാർക്കലി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

anarkali7765432

ഡെനിം ജാക്കറ്റും ഷോർട്സുമണിഞ്ഞ് തകർപ്പൻ ലുക്കിൽ യുവനായിക അനാർക്കലി മരിക്കാർ. ചിത്രങ്ങൾക്ക് പിന്നിൽ ഫൊട്ടോഗ്രഫർ സത്യൻ രാജനാണ്. താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയരംഗത്തെത്തുന്നത്. വിമാനം, ഉയരെ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion