Wednesday 03 February 2021 05:02 PM IST : By സ്വന്തം ലേഖകൻ

ഡ്രസിൽ മാത്രമല്ല കാര്യം: ഒരൊറ്റ ഇയർ റിങ്ങ് മാത്രം മതി, നിങ്ങളുടെ ലുക്ക് വേറെ ലെവൽ ആകും

kammal

ഒരു ജോഡി ബോൾഡ് ഇയർ റിങ്ങിന് നിങ്ങളുടെ ടോട്ടൽ ലുക്കിന് തന്നെ മാറ്റിമറിക്കാൻ സാധിക്കും. നിങ്ങളുടെ ഡ്രസ് അല്ലെങ്കിൽ സാരി എത്ര സിംപിൾ ആണെങ്കിലും ഒരു ജോഡി സ്റ്റേറ്റ്മെന്റ് ഇയർ റിംഗുകൾ മാത്രം മതി, നിങ്ങളെ അടിമുടി മാറ്റിമറിക്കാൻ...

ബി ടൗണിലെ ദീപിക പദുകോൺ മുതൽ മോളിവുഡിലെ പാർവതി വരെ പരീക്ഷിച്ച ആ ഫാഷൻ സ്റ്റേറ്റ്മെന്റ് കാണാം:

1.

kammal-1

2.

kammal-2

3.

kammal-4

4.

kammal-5

5.

kammal-6

6.

kammal-7

7.

kammal-8

8.

kammal-9

9.

kammal-10

10.

kammal-11
Tags:
  • Trends