Wednesday 22 December 2021 04:13 PM IST : By സ്വന്തം ലേഖകൻ

നീല ഔട്ഫിറ്റിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി എസ്തർ അനിൽ: ചിത്രങ്ങൾ പങ്കുവച്ച് താരം

esther444555blueee

ദൃശ്യം സിനിമയില്‍ മോഹന്‍ലാലിന്റെ മകളായെത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് എസ്തർ അനിൽ. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റാഗ്രാം പേജിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ എസ്തറിന്റെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഫോട്ടോഗ്രാഫർ സരിൻ രാംദാസാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്.

1.

2.

3.

Tags:
  • Celebrity Fashion
  • Fashion