Wednesday 09 October 2024 12:49 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ പ്രിന്റിലുള്ള സാരിയില്‍ തിളങ്ങി മാധുരി ദീക്ഷിത്; എവര്‍ഗ്രീന്‍ സുന്ദരിയെന്ന് വിളിച്ച് ആരാധകര്‍. ചിത്രങ്ങള്‍

madhuri-saree-orange

ഫ്ലോറല്‍ പ്രിന്റിലുള്ള ഷിഫോണ്‍ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. മള്‍ട്ടി കളറിലുള്ള സ്ലീവ്ലെസ് ഡീപ് നെക്ക് ബ്ലൗസാണ് താരം സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഹെവി വര്‍ക്കിലുള്ള കമ്മലാണ് പ്രധാന ആക്സസറിയായി താരം അണിഞ്ഞിരിക്കുന്നത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം...

1.

madhuri-orange789

2.

madhuri-orangeyy99

3.

madhuri-orange4

4.

madhuri-orange-0

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion