Thursday 11 January 2018 11:06 AM IST : By സ്വന്തം ലേഖകൻ

മനോഹരമായ ഔട്ട് ഫിറ്റിൽ ഫഹദും നസ്രിയയും; ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

fahad-nasr001

മലയാളത്തിന്റെ ക്യൂട്ട് കപ്പിൾസ് ഫഹദ് ഫാസിൽ- നസ്രിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു. കൊച്ചിയിലുള്ള ഒരു സ്ഥാപനം ഡിസൈൻ ചെയ്ത മനോഹരമായ ഔട്ട് ഫിറ്റിലാണ് ഇരുവരും തിളങ്ങുന്നത്. കടുംനീല നിറത്തിലുള്ള ലിനൻ കുർത്തയും പട്ട്യാല പാന്റ്സുമാണ് ഫഹദ് ധരിച്ചിരിക്കുന്നത്. പർപ്പിൾ അനാർക്കലി ഗൗണിൽ സ്വർണ്ണ നിറത്തിലുള്ള എബ്രോയ്‌ഡറി വർക്ക് ചെയ്ത വസ്ത്രമാണ് നസ്രിയ അണിഞ്ഞിരുന്നത്. മിനിമൽ മേക്കപ്പിൽ അതിസുന്ദരിയാണ് നസ്രിയ. ചിത്രങ്ങൾ കാണാം;

1.

fahad-nasr003

2.

fahad-nasri002

3.

fahad-nasri004