Friday 23 September 2022 03:18 PM IST : By സ്വന്തം ലേഖകൻ

ഗോള്‍ഡ് ഷിമ്മറി ഗൗണില്‍ അതീവസുന്ദരി; മലൈക അറോറയുടെ ലുക്ക് വൈറല്‍, ചിത്രങ്ങള്‍

malaika-sil-goldengg

ഫാഷന്‍ പ്രേമികളെ ഞെട്ടിച്ച് ബോളിവുഡിന്റെ സൂപ്പര്‍ സുന്ദരി മലൈക അറോറയുടെ കിടിലന്‍ ലുക്ക് വൈറലാകുന്നു. ഗോള്‍ഡ് ഷിമ്മറി ബോഡി ഗ്രാസ്പിങ് ഗൗണില്‍ ഹോട്ട് ലുക്കിലാണ് താരം. സില്‍വറും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന തിളക്കമുള്ള ഗൗണ്‍ ഒരുക്കിയിരിക്കുന്നത് യാസ് കൗച്ചറാണ്. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion