Monday 24 January 2022 12:19 PM IST : By സ്വന്തം ലേഖകൻ

ഹാഫ് സാരി ആളാകെ മാറി... പെൺകൊടിമാരുടെ മനസു കീഴടക്കിയ 4 ഡിസൈനുകൾ

half-saree

ഹാഫ് സാരിയുടെ അഴക് അതൊന്നു വേറെ തന്നെയാണ്. സുന്ദരിമാരുടെ കണ്ണും മനസും ഉടക്കുന്ന ഹാഫ് സാരിക്ക് ഇതാ അഴകിന്റെ പുതുനിറഭേദങ്ങൾ...

half-saree-1

പ്ലം ഷേഡ് സെറി, സർദോസി വർക്ഡ് ഹാഫ് സാരി വിത് ബെൽറ്റ്

half-saree-3

ബ്ലാക് ഹാഫ് സാരിക്കൊപ്പം വെൽവറ്റ് ബ്ലൗസ്. ഒപ്പം ഡീറ്റെയ്ൽഡ് ട്വിസ്റ്റ‍ഡ് ദുപ്പട്ട

half-saree-2

ഡസ്റ്റി പിങ്ക് പ്ലീറ്റഡ് ഫാബ്രിക് സെമി സ്റ്റിച്ഡ് ഹാഫ് സാരി വിത് സ്ലിപ് ബ്ലൗസ്

half-saree-4

കാരറ്റ് റെഡ് നെറ്റ് ഹാഫ് സാരിക്കൊപ്പം ട്വസ്റ്റഡ് സെന്റർ ഡീറ്റെയ്ൽ ദുപ്പട്ട

ഫോട്ടോ:

ബേസിൽ പൗലോ

മോഡൽ:

ചൈതന്യ പ്രകാശ്

കോസ്റ്റ്യൂം:

Kahani by

Manju Mary Augustine and Leona Leeshoy

ലൊക്കേഷൻ:

Cial Golf Course, Nedumbassery

കോർഡിനേഷൻ:

പുഷ്പ മാത്യു