Tuesday 27 February 2018 03:22 PM IST : By സ്വന്തം ലേഖകൻ

രാജകുമാരിയെ പോലെ റെഡ് കാർപ്പറ്റിൽ തിളങ്ങി ബോളിവുഡ് സുന്ദരി ഇല്യാന ഡിക്രൂസ് (ചിത്രങ്ങൾ)

ileana1

വനിതയുടെ താരനിശയിൽ റെഡ് കാർപ്പറ്റിൽ തിളങ്ങിയ ബോളിവുഡ് സുന്ദരിയാണ് ഇല്യാന ഡിക്രൂസ്. രാജകുമാരിയെ പോലെ ഒരുങ്ങി മനോഹരമായ നീളൻ ഗൗണിലാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. കറുപ്പ് നിറമുള്ള ഗൗണിൽ മനോഹരമായ പൂക്കൾ തുന്നി ചേർത്തിരുന്നു. മിനിമൽ മേക്കപ്പിൽ അക്ഷരാർത്ഥത്തിൽ ദേവതയെ പോലെയായിരുന്നു ഇല്യാനയുടെ എൻട്രി. ചിത്രങ്ങൾ കാണാം;

1.

ileana7

2.

ileana8

3.

ileana2

4.

ileana5

5.

ileana3

6.

ileana4

7.

ileana6