Tuesday 19 July 2022 04:35 PM IST : By സ്വന്തം ലേഖകൻ

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ജാൻവി കപൂർ; മനോഹര ചിത്രങ്ങള്‍

jahvibrown445

ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി ജാൻവി കപൂർ. വിദേശത്ത് അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുന്നത്. ബ്രൗണ്‍ നിറത്തിലുള്ള പാന്റ്സും നിറ്റഡ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion