Wednesday 06 April 2022 11:54 AM IST : By സ്വന്തം ലേഖകൻ

സിൽവർ ബോഡികോൺ ഡ്രസ്സിൽ ഹോട്ട് ലുക്കിൽ തിളങ്ങി ജാൻവി കപൂർ; കിം കർദാഷിയാൻ എന്നുവിളിച്ച് ആരാധകർ!

jahnvisillllm

മില്ലേനിയൽ അവാർഡ്സ് 2022 വേദിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. സിൽവർ നിറത്തിൽ, ബോഡികോൺ ഡ്രസ്സിലുള്ള താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സൂപ്പർ മോഡൽ കിം കർദാഷിയാൻ എന്നാണ് ആരാധകരിൽ ചിലർ ജാൻവിയെ വിശേഷിപ്പിച്ചത്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തന്യ ഗഹവ്റിയാണ് താരത്തെ ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

jasii000

2.

jassiinnm999

3.

jasilll9

4.

jasiiimmn

5.

jasiiinnb

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion