Monday 17 October 2022 11:34 AM IST : By സ്വന്തം ലേഖകൻ

ഇളംനീല നിറത്തിലുള്ള എത്നിക് ഔട്ഫിറ്റ്; ഹോട്ട് ലുക്കില്‍ തിളങ്ങി ജാന്‍വി കപൂര്‍, മനോഹര ചിത്രങ്ങള്‍

jahnnnmili

ഇളംനീല നിറത്തിലുള്ള എത്നിക് ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ജാന്‍വി കപൂര്‍. യൂ ഷെയ്പ്പിലുള്ള ഡീപ് നെക്കാണ് വസ്ത്രത്തിന്റെ പ്രത്യേകത. സ്കൈ ബ്ലൂവില്‍ വൈറ്റ് ഫ്ലോറല്‍ പ്രിന്റുകളുള്ള ‍ഡിസൈന്‍ അതിമനോഹരമാണ്. മിനിമല്‍ മേക്കപ്പിലും കേര്‍ലി ഹെയറിലും എലഗന്റ് ലുക്കിലാണ് ജാന്‍വി. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയാണ്. ഏറ്റവും പുതിയ ചിത്രം ‘മിലി’യുടെ പ്രൊമോഷന്‍ തിരക്കിലാണ് ജാന്‍വി ഇപ്പോള്‍. 

1.

janumilll90

2.

janu-mmlll86

3.

jannumili886

4. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion