Monday 12 September 2022 11:59 AM IST : By സ്വന്തം ലേഖകൻ

സാരിയില്‍ ‘ഐസി സ്പൈസി’ ലുക്കില്‍ ജാന്‍വി കപൂര്‍; മനോഹര ചിത്രങ്ങള്‍

icy-spicy11

വൈറ്റ് സാരിയില്‍ ‘ഐസി സ്പൈസി’ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം ജാന്‍വി കപൂര്‍. വെളുത്ത മെറ്റീരിയലില്‍ വയലറ്റ്, നീല നിറത്തിലുള്ള സ്വീക്കന്‍സുകള്‍ തുന്നി പിടിപ്പിച്ച സാരി അതിമനോഹരമാണ്. ‘ഐസി സ്പൈസി’ എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

icyyy88

2.

icyjkkkm

3.

icyy323

4.

icyy445

5.

icyyy1

6.

icyhhjjk

7.

icyy677

8.

icyyy67

9.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion