Wednesday 06 October 2021 01:56 PM IST : By സ്വന്തം ലേഖകൻ

സ്വർണ്ണ സുന്ദരിയായി ജാക്വിലിൻ ഫെർണാണ്ടസ്

jaquelin

ജാക്വലിൻ ഫെർണാണ്ടസ് ഗോൾഡൻ  തിളക്കത്തിൽ  പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ലുക്കുമായി എത്തുന്നു.വെള്ള ഷർട്ടിന് മുകളിൽ ഗോൾഡൻ സ്വെറ്ററും വാലന്റീനോ സ്കർട്ടും അണിഞ്ഞു വളരെ വ്യത്യസ്ഥ ലൂക്കിലാണു ജാക്വലിൻ. ഗോൾഡെൻ ഹീൽസും,ടോട്ട് ബാഗും കൂടി വന്നപ്പോൾ  ആക്‌സസറീസ്  മനോഹരമായിരിക്കുന്നു. വെറ്റ് ലുക്ക്  ഹെയർ  വ്യത്യസ്തമായി തന്നെ സ്റ്റൈൽ ചെയ്തിരിക്കുന്നു.സ്റ്റൈലിസ്റ്റ് ചാന്ദിനി വാബിയെ അഭിനന്ദിക്കാതെ വയ്യ.

 More Pictures Below

1.

jaquelin-3

2.

jaquelin-1

3.

jaquelin-2