Friday 15 October 2021 11:44 AM IST : By സ്വന്തം ലേഖകൻ

ദുർഗ പൂജയ്ക്ക് എത്തിയത് പിങ്ക് സാരിയിൽ; അതിമനോഹരിയായി ഒരുങ്ങി കാജോൾ, ചിത്രങ്ങൾ കാണാം

kajolll654vhhhh

കാജോൾ ദുർഗ പൂജയിൽ പങ്കെടുക്കാൻ എത്തിയത് പിങ്ക് സാരിയിൽ. സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ് ഈ ചിത്രങ്ങൾ. ഡിസൈനർ പൂനിത് ബലാനയാണ് കാജോളിന്റെ പിങ്ക് സാരി ഒരുക്കിയത്. പ്രിന്റുകളുള്ള സ്ലീവ്‌ലസ് ബ്ലൗസാണ് സാരിയ്‌ക്കൊപ്പം ധരിച്ചിരിക്കുന്നത്. മുംബൈയിലെ ദുർഗ പൂജ പന്തലിലേക്കാണ് കാജോൾ എത്തിയത്. താരത്തിന്റെ അമ്മാവൻ ഡേബ് മുഖർജിയായിരുന്നു പരിപാടിയുടെ സംഘാടകൻ. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion