Tuesday 12 April 2022 12:15 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ഡ്രസിൽ ഹോട്ട് ആൻഡ് ക്ലീൻ ലുക്കിൽ കങ്കണ റനൗട്ട്; മനോഹര ചിത്രങ്ങൾ

white-dressa-kangana556

വൈറ്റ് ഡ്രസിൽ ക്ലീൻ ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മിനിമല്‍ ലുക്കില്‍ അതിസുന്ദരിയാണ് താരം. ഗോള്‍ഡന്‍ സ്റ്റഡ് മാത്രമാണ് ഏക ആക്സസറി. മനോഹര ചിത്രങ്ങള്‍ കാണാം..

1.

kangana-white445

2.

kangana-whitejkkk8899

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion