Monday 18 April 2022 12:16 PM IST : By സ്വന്തം ലേഖകൻ

ഗ്രേസ്ഫുള്‍ കങ്കണ, കിടിലന്‍ ഔട്ട്ഫിറ്റില്‍ കൂളായി താരം; മനോഹര ചിത്രങ്ങള്‍

graceffff

കറുപ്പ് പാന്റ്സിലും കളര്‍ഫുള്‍ ടോപ്പിലും തിളങ്ങി ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രേസ്ഫുള്‍ ആന്‍ഡ് സ്റ്റൈലിഷ് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്. മനോഹര ചിത്രങ്ങള്‍ കാണാം..

1.

gracc4455

2.

gracekan88

3.

gaceekangg8890

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion