Monday 25 April 2022 12:56 PM IST : By സ്വന്തം ലേഖകൻ

ഇളംനീല സിൽക്ക് സാരിയിൽ അതിമനോഹരിയായി കങ്കണ റനൗട്ട്; മനം കവർന്ന ചിത്രങ്ങള്‍

kangana-blue-saree

ഇളംനീല സിൽക്ക് സാരിയിൽ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വർക്കുകൾ നിറഞ്ഞ സ്ലീവ്ലസ് ബ്ലൗസാണ് സാരിയ്‌ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടിയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്. മനോഹര ചിത്രങ്ങള്‍ കാണാം..

1.

kangg654400

2.

kannhh77888

3.

lakkkblee

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion