Friday 29 April 2022 12:31 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് ഔട്ഫിറ്റിൽ വൈബ്രന്റായി കങ്കണ റനൗട്ട്; മനം കവർന്ന് ചിത്രങ്ങൾ

kangana-red

ചുവപ്പ് ഔട്ഫിറ്റിൽ വൈബ്രന്റ് ലുക്കില്‍ ബോളിവുഡ് താരസുന്ദരി കങ്കണ റനൗട്ട്. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പാന്റ്സും ബ്ലേസറും തിളക്കമുള്ള ക്രോപ്പ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയ്ക്ക് വേണ്ടിയാണ് താരത്തിന്റെ പുത്തന്‍ ലുക്ക്. മനോഹര ചിത്രങ്ങള്‍ കാണാം..

1.

kangagghtyred

2.

kangredd443

3.

kandred43445

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion