Friday 26 March 2021 12:21 PM IST : By സ്വന്തം ലേഖകൻ

'തലൈവി'യായി തിളങ്ങി കങ്കണ റണൗട്ട്; ട്രെയിലർ ലോഞ്ചിനെത്തിയത് മനോഹരമായ സാരിയിൽ, ചിത്രങ്ങൾ

kanganaabbvvf76777sarrr

'തലൈവി' ഫിലിം ട്രെയിലർ ലോഞ്ചിനാണ്‌ മനോഹരമായ സാരിയിൽ തിളങ്ങി കങ്കണ റണൗട്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് 'തലൈവി'. ട്രെയിലറിൽ ആരാധകരെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കങ്കണ കാഴ്ച വച്ചിരിക്കുന്നത്.

മുംബൈയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്. സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് മനോഹരമായ സാരി ഒരുക്കിയത്. ബോർഡറിലെ എംബ്രോയ്ഡറിയാണ് സാരിയുടെ ഭംഗി കൂട്ടുന്നത്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ആമി പട്ടേൽ ആണ് സ്‌റ്റൈലിങ്. ചിത്രങ്ങൾ കാണാം.. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion