Thursday 04 August 2022 12:03 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് സ്ട്രൈപ്ഡ് സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ തിളങ്ങി കത്രീന കൈഫ്; വസ്ത്രത്തിന്റെ വില ഒരു ലക്ഷം, മനോഹര ചിത്രങ്ങള്‍

katriblaccckk

ബ്ലാക് ആന്‍ഡ് വൈറ്റ് സ്ട്രൈപ്ഡ് ഡിസൈനിലുള്ള സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡ് താരസുന്ദരി കത്രീന കൈഫ്. കോളർ നെക്‌ലൈനും റാപ് ഡീറ്റൈലുമാണ് ഈ മിഡ് ലെങ്ത് ഷർട്ട് ഡ്രസ്സിനെ കൂടുതല്‍ ആകർഷകമാക്കുന്നത്. 

കോഫി വിത് കരൺ ഷോയ്ക്കു വേണ്ടിയാണ് ഈ ഔട്ട്ഫിറ്റ് താരം ധരിച്ചത്. മോൻസ് മാൻസൻ ലേബലിൽ നിന്നുള്ള  ഈ ഡ്രസ്സിന് ഏകദേശം ഒരു ലക്ഷം രൂപ വിലയുണ്ട്. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion