Wednesday 24 March 2021 02:06 PM IST : By സ്വന്തം ലേഖകൻ

കണ്ണുകളില്‍ കുസൃതിയൊളിപ്പിച്ച് കീര്‍ത്തി സുരേഷ്; ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍

keerthiinnvvsx

തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീര്‍ത്തി സുരേഷ്. മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായ കീര്‍ത്തിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. കാഷ്വല്‍ ഔട്ഫിറ്റില്‍ ക്യൂട്ട് ലുക്കിലാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തരുണ്‍ കോലിയോട്ട് ആണ് ഫോട്ടോഗ്രാഫി. രാജബാലി ഹെയര്‍ സ്റ്റൈലിങ് ചെയ്തിരിക്കുന്നു. മൂവേന്ദര്‍ മേക്കപ്പ്. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion