Monday 22 August 2022 01:02 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് കട്ട് ഔട് ഡ്രസില്‍ ഞെട്ടിച്ച് ഖുഷി കപൂർ; അമ്മയെ പോലെയെന്ന് കമന്റുകൾ, മനോഹര ചിത്രങ്ങൾ

khushiblack88655

ബോളിവുഡിനെ ഞെട്ടിച്ച് ഹോട്ട് ഫോട്ടോഷൂട്ടുമായി ഖുഷി കപൂർ. ബ്ലാക് കട്ട് ഔട് ഡ്രസിലുള്ള ചിത്രങ്ങള്‍ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. കറുപ്പ് സാറ്റൻ ക്രോപ്പ്ഡ് സ്ലിപ്പും സ്കര്‍ട്ടുമാണ് ഖുഷി ധരിച്ചിരിക്കുന്നത്. കഴുത്തിലും ഹിപ്പിലുമെല്ലാം വ്യത്യസ്തമായ കട്ടുകളോട് കൂടിയ ഡിസൈനാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത.

അമ്മ ശ്രീദേവിയുടെ സൗന്ദര്യമാണെന്നാണ് ആരാധകരുടെ കമന്റുകൾ. ബോളിവുഡില്‍ അരങ്ങേറ്റം അറിയിച്ച് ഫാഷനിസ്റ്റ എന്ന അതിശയകരമായ ഫോട്ടോഷൂട്ടുകളുമായി ഇൻസ്റ്റാഗ്രാമിൽ തരംഗമാവുകയാണ് ഖുഷി കപൂർ. നെറ്റ്ഫ്ലിക്‌സിന്റെ ദ ആർച്ചീസ് എന്ന ചിത്രത്തിലൂടെ ഖുഷി ഉടൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും.

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion