Tuesday 05 April 2022 11:53 AM IST : By സ്വന്തം ലേഖകൻ

നീല ജംസ്യൂട്ടിൽ ഹോട്ട് ലുക്കിൽ മനം കവർന്ന് കിയാര അദ്വാനി; മനോഹര ചിത്രങ്ങൾ

kiara4455hhjjh

തിളങ്ങുന്ന നീല ജംസ്യൂട്ടിൽ അതിമനോഹരിയായി ബോളിവുഡിന്റെ ക്യൂട്ട് ഗേൾ കിയാര അദ്വാനി. ഗ്രാസിയ മില്ലേനിയൽ അവാർഡ്സിനെത്തിയ കിയാരയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഡീപ് നെക്കുള്ള ജംസ്യൂട്ടിൽ ഹോട്ട് ലുക്കിലാണ് താരം. മനോഹര ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion