Monday 27 June 2022 11:40 AM IST : By സ്വന്തം ലേഖകൻ

സ്റ്റണ്ണിങ് ബ്ലാക്കില്‍ കിയാര അദ്വാനി; സാരിയില്‍ അതിമനോഹര ചിത്രങ്ങൾ

kiara-black8899

കറുപ്പ് സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. മുത്തുകള്‍ പതിപ്പിച്ച ചോക്കര്‍ മാത്രമാണ് ആഭരണമായി അണിഞ്ഞിരിക്കുന്നത്. പൊട്ടു തൊട്ട് മിനിമല്‍ മേക്കപ്പില്‍ നാടന്‍ ലുക്കിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. 

1.

kiara-bla22

2.

kiara-black990

3.

kiara-bla344

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion