Thursday 20 October 2022 12:34 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ചിക്കന്‍കാരി പേള്‍ സാരിയില്‍ അതീവ സുന്ദരിയായി കിയാര അദ്വാനി; ഹൃദയം കവര്‍ന്ന് ചിത്രങ്ങള്‍

kiara-chikkankarii

കണ്ടംപ്രറി സാരിയില്‍ എത്നിക് ലുക്കില്‍ തിളങ്ങി ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി. വൈറ്റ് ചിക്കന്‍കാരി പേള്‍ സാരിയില്‍ അതീവ സുന്ദരിയാണ് കിയാര.

kiarachhh754

പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. എംബ്രോയ്ഡറിയും പേളും നിറഞ്ഞ സാരി അതിമനോഹരമാണ്. താരത്തിന്റെ സ്റ്റൈലിങ് ലക്ഷ്മി ലഹര്‍ ആണ്.

kiarachhik7

കിയാര അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും മനീഷ് മല്‍ഹോത്ര കലക്ഷനില്‍ നിന്നുള്ളതാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. 

kiara-chiikk7645
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion