Saturday 20 August 2022 10:56 AM IST : By സ്വന്തം ലേഖകൻ

വെള്ളത്തിനടിയിൽ പ്രണയിച്ച് മതിവരാതെ കൃഷ്ണനും രാധയും; അണ്ടർവാട്ടർ ഫൊട്ടോഗ്രഫി ശ്രദ്ധ നേടുന്നു, ചിത്രങ്ങൾ

krishna-underwater

വെള്ളത്തിനടിയിൽ പ്രണയിച്ച് കൃഷ്ണനും രാധയും. ജന്മാഷ്ടമിയോട് അനുബന്ധിച്ച് ചിത്രീകരിച്ച ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫൊട്ടോഗ്രഫർ രാഹുല്‍ രവിയാണ് കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം അണ്ടർവാട്ടർ ഫൊട്ടോഗ്രഫിയിലൂടെ ആവിഷ്കരിച്ചത്.

സായൂജ് പഠിക്കലും പ്രയുഷ പ്രിയദർശിനിയുമാണ് മോഡലുകള്‍. താമരയും ഇലകളും പാറക്കല്ലുകളും നൽകി മനോഹരമാക്കിയ ഫ്രെയിമില്‍ സ്വിമ്മിങ് പൂളിനുള്ളിലായിരുന്നു ചിത്രീകരണം. വെള്ള വസ്ത്രങ്ങളാണ് കൃഷ്ണനും രാധയും ധരിച്ചത്. മനോഹര ചിത്രങ്ങള്‍ കാണാം..

1.

2.

Tags:
  • Fashion