Wednesday 13 October 2021 11:39 AM IST : By സ്വന്തം ലേഖകൻ

ലാക്മേ ഫാഷൻ വീക്കിൽ മോഡേൺ ബ്രൈഡൽ ലുക്കിൽ മലൈക അറോറ; അതിമനോഹരം, ചിത്രങ്ങൾ

malaika334fgghhjjjh8899

ലാക്മേ ഫാഷൻ വീക്കിൽ മോഡേൺ ബ്രൈഡൽ ലുക്കിൽ റാംപിൽ തിളങ്ങി മലൈക അറോറ. ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡ്‍ഡിങ് കലക്‌ഷനിൽ നിന്നുള്ളതാണ് അതിമനോഹരമായ ചുവപ്പ് ലെഹങ്ക. സ്ലീവ്‌ലസ് ചോളിയും ചുവപ്പ് ഷീർ ദുപ്പട്ടയുമാണ് പെയർ ചെയ്തിരിക്കുന്നത്. ഗോട്ടാ പട്ടി എംബ്രോയ്ഡറിയാണ് മുഖ്യ ആകർഷണം. മനോഹര ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion