Monday 11 October 2021 12:49 PM IST : By സ്വന്തം ലേഖകൻ

ലക്‌മേ ഫാഷൻ വീക്കിൽ ഷോസ്റ്റോപ്പറായി തിളങ്ങി കരീന കപൂർ ഖാൻ

lakme

ഏപ്രിൽ ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന ഇന്ത്യയുടെ ഫാഷൻ മാമാങ്കമാണ് ലാക്മെ ഫാഷൻ വീക്ക്.ഇത്തവണ ഫാഷൻ വീക്കിൽ സൺ‌ഡേ ഷോയിൽ താരമായത് കരീന കപൂർ ഖാൻ ആണ്.മകൻ ജഹാംഗീറിന് ജന്മം നൽകി മാസങ്ങൾക്ക് ശേഷം, ഡിസൈനർ ഗൗരവ് ഗുപ്തയുടെ ഗ്രാൻഡ് ഫിനാലെ ഷോയിൽ ഷോസ്റ്റോപ്പറായി കരീന റൺവേയിലേക്ക് മടങ്ങി  എത്തി.

വൺ  ഷോൾഡർ ഓഫ് വൈറ്റ് നിറത്തിൽ ഉള്ള ഹെവി  എമ്പിലിഷ്ഡ് ഗൗൺ അണിഞ്ഞു സ്ലീക് ഹെയർസ്റ്റൈലിനോപ്പം മെറ്റാലിക് മേക്കപ്പ് ലുക്ക് കൂടി വന്നപ്പോൾ  കരീന  ഒരു ബോൾഡ് ലുക്ക് കംപ്ലീറ്റ് ആക്കി  എന്നു പറയാതെ വയ്യ. സുസ്ഥിരമായ  ഫാബ്രിക് ഉപയോഗിച്ച് നിർമിച്ച ഈ വസ്ത്രങ്ങൾ ഫാഷൻ ലോകം ഏറ്റെടുത്തു കഴിഞ്ഞു.കൂടുതൽ ചിത്രങ്ങൾ കാണാം

2.

lakme-3
lakme-4

3.

lakme-2

4.

lakme-1

5.