Monday 01 February 2021 02:26 PM IST : By സ്വന്തം ലേഖകൻ

ഒരു ബാഗിന്റെ വില 27 കോടിയോ?: ആഡംബരത്തിന്റെ അവസാന വാക്ക്, കണ്ണഞ്ചിപ്പിക്കുന്ന 10 ബാഗുകൾ

bag cover

“എനിക്ക് ആവശ്യത്തിന് ബാഗുകളുണ്ട്, എനിക്ക് ഇനി ആവശ്യമില്ല”, എന്നു ഒരു സ്ത്രീയും പറഞ്ഞിട്ടുണ്ടാവില്ല ഓരോ സ്ത്രീയും ഏറ്റവും ജനപ്രിയമായ ഹാൻഡ്‌ബാഗ് ബ്രാൻഡുകൾ സ്വന്തമാക്കണമെന്ന് സ്വപ്നം കാണുന്നവരാണ്. ആഡംബരബാഗുകൾ ഇഷ്ട്ടപെടുന്നവരിൽ  ഏറെയും സെലിബ്രിറ്റികൾ  ആണ്, റെഡ്കാർപെറ്റ് , അവാർഡ്ദാന ചടങ്ങുകൾ  ഇവിടെ എല്ലാം മിക്കതാരങ്ങളും  ഈ ബാഗുകളുമായീ പ്രതിക്ഷപെടാറുണ്ട്.

അത്തരം കുറച്ചു ആഡംബര ബാഗുകളുടെ വിലകൾ ചുവടെ ചേർക്കുന്നു.എന്നാൽ ഈ ബ്രാന്റുകളുടെ എല്ലാബാഗുകൾക്കും ഈ വിലയാണെന്നു കരുതല്ലു, ലിമിറ്റെഡ് എഡിഷൻ ബാഗുകൾക്ക് ആണ് ഈ വില എന്നു കൂടി  ഓർമിക്കാണം.

CHANEL

261000$

1,90,50,298രൂപ

11

FENDI

28000$

18,80,298രൂപ

1

HERMES

120000$

87,5,947രൂപ

9

HILDE PALLADINO

38470$

2,80,8423രൂപ

8

LANA MARKS

250000$

1,82,55,837രൂപ

7

LOUIS VUITTON

42000$

30,66,6820രൂപ

6

MARC JACOBS

38000$

27,74,750.50രൂപ

5

MUAWAD

$3.8Million

27,74,25,270.രൂപ

4

PRADA

$1350

98,574.50രൂപ

3

JUDITH LEIBER

92000$

67,17,669.80രൂപ

2