Tuesday 30 August 2022 11:41 AM IST : By സ്വന്തം ലേഖകൻ

കറുപ്പില്‍ ആരാധകരുടെ മനം കവര്‍ന്ന് മാധുരി ദീക്ഷിത്; എലഗന്റ് ആൻഡ് ക്ലാസി ലുക്, ചിത്രങ്ങൾ

madhuri876543bbbb

ബോളിവുഡിന്റെ ഫാഷൻ ഐക്കണായിരുന്നു താരസുന്ദരി മാധുരി ദീക്ഷിത്. ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകിലല്ല താരം. താരസുന്ദരിയുടെ ഏറ്റവും പുതിയ ലുക് ആരാധകരുടെ മനം കവരുകയാണ്. കറുപ്പില്‍ എലഗന്റ് ആൻഡ് ക്ലാസി ഡ്രസിലാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. 

1.

madhur665vbnkk

2.

madhuri8765vbh

3.

madhur55bjk

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion