Monday 15 February 2021 01:11 PM IST : By സ്വന്തം ലേഖകൻ

അമ്പതുകളിലും അതീവ സുന്ദരി; മനോഹരമായ സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത്ത്, ചിത്രങ്ങൾ

madd223233

അമ്പതുകളിലും സൗന്ദര്യത്തിന്റെ പ്രൗഢിയില്‍ നില്‍ക്കുന്ന താരമാണ് ബോളിവുഡിലെ താരസുന്ദരി മാധുരി ദീക്ഷിത്ത്. മാധുരിയുടെ നൃത്തം പോലെത്തന്നെ സ്റ്റൈലും ആരാധകർക്ക് കാണാൻ ഏറെയിഷ്ടമാണ്.

സമൂഹ മാധ്യമത്തിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഫാഷന്‍ ലോകത്ത് ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം മനോഹരമായ സാരി ധരിച്ചുള്ള മാധുരിയുടെ ചിത്രങ്ങൾ വൈറലായി. സാരിയിൽ പിടിപ്പിച്ച ബെൽറ്റാണ് മറ്റൊരു പ്രത്യേകത. 

1.

2.

3.

Tags:
  • Bollywood Fashion
  • Fashion