Monday 22 July 2024 04:51 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ പ്രിന്റുള്ള ബ്ലാക് ഷര്‍ട്ടില്‍ മനം കവര്‍ന്ന് മാധുരി ദീക്ഷിത്; സ്റ്റൈലിഷ് ചിത്രങ്ങള്‍

madhuri-black-florall

സൗന്ദര്യകാര്യത്തിലും ഫാഷനിലുമൊന്നും വിട്ടുവീഴ്ചയില്ലാതെ ബോളിവുഡ് താരമാണ് മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.

ഫ്ലോറല്‍ പ്രിന്റുള്ള ബ്ലാക് ഷര്‍ട്ടിലും സ്കര്‍ട്ടിലും അതിമനോഹരിയാണ് താരം. ഗോള്‍ഡന്‍ ആക്സസറീസിലും മിനിമല്‍ മേക്കപ്പിലും കൂള്‍ ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..

1.

madhuri-floral-black00

2.

madhuri-floralblakk9

3.

madhuri-floral-black345

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion