Wednesday 31 March 2021 03:24 PM IST : By സ്വന്തം ലേഖകൻ

ഗോ ഗ്രീൻ... മോഹ പച്ചയിൽ ആരാധകരുടെ മനം കവർന്ന് മാധുരി ദീക്ഷിത്, ചിത്രങ്ങൾ

madhurrbbb66777777

മോഹ പച്ചയിൽ ആരാധകരുടെ മനം കവർന്ന് മാധുരി ദീക്ഷിത്. പച്ച നിറത്തിലുള്ള ലെഹങ്കയിൽ ധാരാളം പ്രിന്റഡ് വർക്കുകൾ ചെയ്തിരിക്കുന്നു. വസ്ത്രത്തിനു ഇണങ്ങുന്ന രീതിയിൽ അതേ നിറത്തിൽ കമ്മലും നെക്‌ലേസും മോതിരവും അടങ്ങുന്ന സെറ്റാണ് ആക്‌സസറീസ് ആയി അണിഞ്ഞിരിക്കുന്നത്. മുടി മാധുരിയുടെ തനത് സ്റ്റൈലിൽ വേവിയായി ഇട്ടിരിക്കുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം...

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion