ചുവപ്പ് ഡിസൈനര്‍ സാരിയില്‍ ആരാധകരുടെ മനം കവര്‍ന്ന് ബോളിവുഡിന്റെ താരത്തിളക്കം മാധുരി ദീക്ഷിത്. അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പവും സൗന്ദര്യവും കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് മാധുരി ദീക്ഷിത്. ബോര്‍ഡറില്‍ ഗോള്‍ഡന്‍ വര്‍ക്കുകളുള്ള പ്ലെയിന്‍ റെഡ് സാരി അതിമനോഹരമാണ്.
സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മാധുരി. ചിത്രങ്ങൾ കാണാം...
1.
2.
3.
4.