Thursday 23 September 2021 12:54 PM IST : By സ്വന്തം ലേഖകൻ

‘എന്തൊരു അഴകാണ്..’; മാധുരിയുടെ പർപ്പിൾ സാരി ലുക്കിൽ മയങ്ങി ആരാധകർ, ചിത്രങ്ങൾ

madhirryyuhhhh

അമ്പത്തിനാലാമത്തെ വയസ്സിലും ബോളിവുഡിന്റെ സൗന്ദര്യറാണിയാണ് മാധുരി ദീക്ഷിത്. സൗന്ദര്യത്തിനും പകിട്ടിനും ഒട്ടും മങ്ങലേൽക്കാതെ സ്റ്റൈലിഷ് ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കുകയാണ് മാധുരി. കഴിഞ്ഞ ദിവസം താരത്തിന്റെ സാരി ലുക്കിലാണ് ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത്.

പർപ്പിൾ നിറത്തിലുള്ള ഫ്ലോറൽ എംബ്രോയിഡറി സാരിയിൽ അതിസുന്ദരിയാണ് താരം. ഡിസൈനർ രാഹുൽ മിശ്രയാണ് സാരി ഒരുക്കിയിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion